രാഷ്ട്രീയക്കളി ഇനി ഫേസ്ബുക്കിൽ നടക്കില്ല | Oneindia Malayalam

2021-01-28 1

Facebook will stop recommending political groups permanently
ന്യൂസ്ഫീഡില്‍ രാഷ്ട്രീയം കുറക്കാനുള്ള നിര്‍ണായക തീരുമാനമെടുത്ത് സമൂഹ മാധ്യമമായ ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച്‌ കുറക്കാനാണ് തീരുമാനമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.